Latest News
cinema

'എന്താ മോനേ ദിനേശാ'; മുണ്ട് മടക്കിക്കുത്തി ഋഷഭ് ഷെട്ടി; വീഡിയോ ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍; എത്തിയത് അമിതാഭ് ബച്ചന്റെ 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍

ഋഷഭ് ഷെട്ടി എന്ന നടനെ ആളുകള്‍ അറിയാന്‍ തുടങ്ങിയത് കാന്താര എന്ന ചിത്രത്തിന്റെ വിജലത്തോടെയാണ്. കാന്തര ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം ഇപ്പോള്‍ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിര...


cinema

''ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാലില്‍ നീര് കെട്ടിയ നിലയില്‍; ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത് മനസ്സിന്റെ ശക്തികൊണ്ട് മാത്രം; ക്ലൈമാക്‌സ് രംഗങ്ങളിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഋഷഭ് ഷെട്ടി

സിനിമ ലോകത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1. റിലീസിന് ശേഷം നിരന്തരമായ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളിലൂടെ മുന്നേറുന്ന ചിത്രം തിയേറ്ററുകളില്&z...


cinema

ഇത്തരത്തിലുള്ള സംഭവം മനഃപൂര്‍വമല്ല; പലപ്പോഴും ഇതിന് പിന്നില്‍ പലരുടേയും ഭാഗത്ത് നിന്നുള്ള നിയന്ത്രണക്കുറവ് ആകാം; ഇങ്ങനെ ഉണ്ടാവാതെ ഇരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം; കരൂര്‍ വിഷയത്തില്‍ ഋഷഭ് ഷെട്ടി

തമിഴകത്തിലെ കരൂരില്‍ നടന്‍ വിജയ് നടത്തിയ രാഷ്ട്രീയ പ്രചാരണ റാലിക്കിടെ ഉണ്ടായ ദാരുണമായ തിരക്കില്‍ 41 പേര്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ...


cinema

'ആദ്യ ഭാഗത്തില്‍ കാണിച്ചത് ശിവയുടെ യാത്ര; അയാള്‍ എന്താണോ ചെയ്യാന്‍ പാടില്ലാത്തത് അതിന്റെ വിപരീതമാണ് കാണിക്കുന്നത്; ഒടുവില്‍ കഥാപാത്രം തിരിച്ചറിവിലേക്ക് എത്തുകയാണ്; സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ചിത്രത്തിലും'; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഋഷഭ് ഷെട്ടി

തെലുങ്ക് സിനിമകളുടെ തന്നെ സ്ഥിതം ക്ലീഷേകള്‍ പൊളിച്ചെഴുതിയ നടനാണ് ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിന്റെ വരവോട് കൂടിയായിരുന്നു. ചിത്രഗം വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന...



cinema

മുംബൈയില്‍ പ്രൊഡക്ഷന്‍ ഹൗസില്‍ ഓഫീസ് ബോയി ആയും; ഒരു നിര്‍മ്മാതാവിന്റെ ഡ്രൈവറുമായും ജോലി ചെയ്തിട്ടുണ്ട്; പ്രൊഡക്ഷന്‍ ഹൗസിന്റെ അടുത്തുള്ള റോഡില്‍നിന്ന് വടാ പാവ് കഴിക്കുമ്പോള്‍ ഇവിടെവരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല: ഋഷഭ് ഷെട്ടി

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് കാന്താര 2 എന്ന് ചിത്രത്തിനായി. ഒക്‌ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഒക്കെയായി തി...


cinema

'ആ വാര്‍ത്ത അറിഞ്ഞയുടനെ സോഷ്യല്‍ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശമയക്കാന്‍ പറഞ്ഞു'; മോഹന്‍ലാലിനെ കാണുമ്പോള്‍ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീലാണെന്ന് ഋഷഭ് ഷെട്ടി

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോട് തനിക്കുള്ള വ്യക്തിപരമായ സ്‌നേഹബന്ധത്തെയും ആരാധനയെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൊച്ചിയില്&z...


cinema

കാന്താര കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിങ്ങനെ ആവശ്യപ്പെട്ട് പോസ്റ്റര്‍; ഇത് കണ്ടപ്പോള്‍ താനും ഞെട്ടിയെന്ന് ഋഷഭ് ഷെട്ടി; പരിശോധിച്ചപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞുവെന്നും താരം

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്തരയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഒക്ടബോര്‍ രണ്ടിന് റിലീസാകാന്‍ ഇരിക്കുന്ന ചിത്രത്തിന്റെ പ്രേമോഷന്&zwj...


LATEST HEADLINES